മുള്‍ട്ടാണി മിട്ടി മുഖത്ത് പുരട്ടിയാലുളള ഗുണങ്ങള്‍ ഇവയൊക്കെയാണ്…
മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി പല വഴികള്‍ തെരയുന്നവരാണ് നമ്മള്. ഇതിനായി വിപണിയില്‍ കിട്ടുന്ന മിക്ക സൗന്ദര്യവര്‍ദ്ധന ഉത്പന്നങ്ങള്‍ വാങ്ങി പരീക്ഷണം നടത്തുന്നവരാണ്. മുഖത്തിന് തിളക്കം വരാനും നിറം വര്‍ദ്ധിപ്പിക്കാനും, ...