തന്റെ പേരില്‍ വ്യാജ ഇ-മെയില്‍ ഐഡി ഉണ്ടാക്കി പണം തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്; തട്ടിപ്പ് സംഘത്തെ പിടികൂടാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരില്‍ വ്യാജ ഇ-മെയില്‍ ഐഡി ഉണ്ടാക്കി പണം തട്ടിപ്പ് നടക്കുന്നതായി പരാതി. ഇതിനെതിരേ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതായി മുല്ലപ്പള്ളി ...