തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും മത്സരിച്ചേക്കില്ല; രാഹുലിന് മുന്നില്‍ നിലപാടില്‍ ഉറച്ച് നേതാക്കള്‍
തൃശ്ശൂര്‍: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാക്കള്‍. കേരള സന്ദര്‍ശനത്തിന് എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട് നേതാക്കള്‍ ഇക്കാര്യം ആവര്‍ത്തിച്ചുവെന്നാണ് ...