കേരളത്തില്‍ കള്ളവോട്ട് പുതിയ അനുഭവമല്ല; ഇവിടെ 50 വര്‍ഷമായി കള്ളവോട്ട് നടക്കുന്നു, താന്‍ അതിന്റെ ഇരയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
ന്യൂഡല്‍ഹി: സംസ്ഥാനത്ത് കള്ളവോട്ട് പുതിയ അനുഭവമല്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. കേരളത്തില്‍ 50 വര്‍ഷമായി കള്ളവോട്ട് നടക്കുന്നു. താന്‍ അതിന്റെ ഇരയാണെന്നും മുല്ലപ്പള്ളി ഡല്‍ഹിയില്‍ പറഞ്ഞു. ...