മുല്ലക്കര സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയാകും
കൊല്ലം: സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് എന്‍ അനിരുദ്ധനെ നീക്കി. തിങ്കളാഴ്ച ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. മുതിര്‍ന്ന നേതാവ് മുല്ലക്കര രത്നാകരന് സെക്രട്ടറിയുടെ ...