പലസ്തീനിലെ ഇന്ത്യന്‍ അംബാസഡര്‍ മരിച്ച നിലയില്‍
ന്യൂഡല്‍ഹി : പലസ്തീനിലെ ഇന്ത്യന്‍ അംബാസഡര്‍ മുകള്‍ ആര്യയെ എംബസി കാര്യാലയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണകാരണം വ്യക്തമല്ല. റാമള്ളയിലെ എംബസി ഓഫീസില്‍ ശനിയാഴ്ച മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ...