രാജ്യത്താകമാനം മുഹറം ഘോഷയാത്രയ്ക്ക് അനുമതി നല്‍കാനാകില്ല; സുപ്രിംകോടതി
ന്യൂഡല്‍ഹി: രാജ്യത്താകമാനം മുഹറം ഘോഷയാത്രയ്ക്ക് അനുമതി നല്‍കാനാകില്ലെന്ന് സുപ്രിംകോടതി. സാഹചര്യങ്ങള്‍ വിലയിരുത്തി പ്രാദേശിക ഭരണകൂടത്തിന് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാമെന്ന് കോടതി അറിയിച്ചു. ലഖ്നൗവില്‍ ഘോഷയാത്ര അനുവദിക്കണമെന്ന് കാണിച്ച് ...