സുഹൃത്തുക്കളുടെ മത്സരം കാണാനായി പോകുംവഴി മരണരൂപത്തിൽ ലോറി എത്തി; ബൈക്ക് യാത്രികരായ സുഹൃത്തുക്കൾക്ക് ദാരുണ മരണം
പെരുമ്പാവൂർ : സുഹൃത്തുക്കളുടെ മത്സരം കാണാനായി പാലക്കാട്ടേക്ക് പോവുകയായിരുന്ന യുവാവും യുവതിയും ബൈക്ക് അപകടത്തിൽ മരിച്ചു. പെരുമ്പാവൂർ പുല്ലുവഴിയിൽ വെച്ച് ബൈക്കിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ എറണാകുളം ...