വികലാംഗനാണെന്ന് കരുതി തഴയരുതേ, ഇനിയും പഠിക്കണം..! ‘ഉജ്വല ബാല്യം’ ജേതാവ്, ഇരുകൈകളുമില്ലാത്ത മലയാളികളുടെ പ്രിയ ബാലന് മുഹമ്മദ് ആസിം സമരപ്പന്തലില്‍
തിരുവനന്തപുരം: ഇരു കൈകളുമില്ലാത്ത ഈ 12 വയസ്സുള്ള ബാലന് ഇന്ന് മലയാളികളുടെ പ്രിയങ്കരനാണ്. സംസ്ഥാന സര്‍ക്കാരിന്റെ 'ഉജ്വല ബാല്യം' പുരസ്കാര ജേതാവാണ് മുഹമ്മദ് ആസിം വെളിമണ്ണ. എന്നാല്‍ ...