മുഹമ്മദിന്റെ ചികിത്സയ്ക്കായി 1കോടിയിലധികം രൂപ സമാഹരിച്ചു, അപ്പോഴേക്കും 18കോടിയും കിട്ടിയെന്ന് വാര്‍ത്ത വന്നു, ഇനി ആ തുക ഇതേ രോഗമുള്ള മറ്റുകുട്ടികളുടെ ചികിത്സയ്ക്കായി നല്‍കും; മുഹമ്മദ് ഷാജി പറയുന്നു
ദുബായ്: അപൂര്‍വ്വരോഗത്തിന്റെ പിടിയലകപ്പെട്ട കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി മുഹമ്മദിന്റെ ചികിത്സയ്ക്കായി ഒറ്റക്കെട്ടായി നിന്ന് മലയാളികള്‍ സ്വരൂപിച്ചത് 18കോടിയിലധികം രൂപയാണ്. സുമനസ്സുകളുടെ സഹായം കൊണ്ട് മുഹമ്മദിന് ഇനി ചികിത്സ ...