‘മെഡിക്കല്‍ കോളെജില്‍ എത്തിക്കും വരെ മകന് കുഴപ്പമില്ലായിരുന്നു, അവിടെ നിന്നും ഇഞ്ചക്ഷന്‍ എടുത്തതോടെ മകന്റെ ബോധം നഷ്ടപ്പെട്ടു’; നിപ വൈറസ് ബാധിച്ച് മരിച്ച കുട്ടിയുടെ ഉമ്മ പറയുന്നു
കോഴിക്കോട്: നിപ വൈറസ് ബാധിച്ച് 12കാരന്‍ മരിച്ച വാര്‍ത്ത കേരളക്കരയെ ഒന്നടങ്കം നടുക്കിയിരുന്നു. കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ മുഹമ്മദ് ഹാഷിമാണ് മരിച്ചത്. മെഡിക്കല്‍ കോളെജില്‍ നിന്നും ഇഞ്ചക്ഷന്‍ ...