വയറ്റിലായിരുന്നപ്പോള്‍ ഉപ്പ എന്നെ കൊല്ലാന്‍ ശ്രമിച്ചു, ഉമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാന്‍ ക്രൂരമായി മര്‍ദിച്ചു’; വേദന തിന്ന് ജീവിച്ച ഉമ്മയുടെ ജീവിതാനുഭവം പങ്കുവെച്ച് മകന്
തന്റെ ഉമ്മ അനുഭവിച്ച വേദന നിറഞ്ഞ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മകന് വിപി മുഹമ്മദ് അനസ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് വിപി മുഹമ്മദ് അനസ് ഉമ്മ നേരിട്ട ദുരനുഭവങ്ങള്‍ ...