മുദ്രാ ലോണ്‍ പ്രകാരം എത്ര തൊഴില്‍ സൃഷ്ടിച്ചെന്ന് ചോദ്യം; വിവരാവകാശ രേഖയില്‍ മൗനം പാലിച്ച് കേന്ദ്രസര്‍ക്കാര്‍, ലഭിച്ചത് അപൂര്‍ണ്ണമായ മറുപടി
ന്യൂഡല്‍ഹി: മുദ്രാ ലോണ്‍ പ്രകാരം രാജ്യത്ത് എത്ര തൊഴിയില്‍ സൃഷ്ടിച്ചെന്ന ചോദ്യത്തോട് മുഖം തിരിച്ച് കേന്ദ്ര സര്‍ക്കാര്‍. വിവരവകാശനിയമ പ്രകാരം ദേശീയ മാധ്യമം സമര്‍പ്പിച്ച അപേക്ഷയിലാണ് അപൂര്‍ണ്ണമായ ...