സ്പോർട്സ് എന്നുപറയുന്നത് സാഹസികത തന്നെയാണ്…. അച്ഛനെന്ന നിലയിൽ സ്വന്തം മകനുള്ള കഴിവ് പ്രോത്സാഹിപ്പിക്കുകയാണോ അതോ തല്ലിക്കെടുത്തുകയാണോ വേണ്ടത്…? ഷാനവാസ് ചോദിക്കുന്നു
ആറു വയസ് മാത്രമുള്ള സെയീമിന് തന്റെ അച്ഛനെ പോലെ ബൈക്ക് റൈഡർ ആകണമെന്നാണ് ആഗ്രഹം. ആ ലക്ഷ്യത്തിലേക്കെത്താൻ ചെറുപ്രായത്തിൽ തന്നെ റെയ്സിങ് ട്രാക്കിലേക്കിറങ്ങി. എന്നാൽ കേരളത്തിൽ നടന്ന ...