സ്പ്രിങ്ക്‌ളര്‍ വിഷയത്തില്‍ ബിജെപിയില്‍ ഭിന്നത! എംടി രമേശിന്റെ പ്രതികരണം കാര്യം മനസ്സിലാക്കാതെയാണെന്ന് കെ സുരേന്ദ്രന്‍
തിരുവനന്തപുരം: സ്പ്രിങ്ക്‌ളര്‍ വിഷയത്തില്‍ ബിജെപിയില്‍ ഭിന്നത. സ്പ്രിങ്ക്‌ളര്‍ വിഷയത്തില്‍ കാര്യങ്ങള്‍ മനസിലാക്കാതെയാണ് എംടി രമേശ് സംസാരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെസുരേന്ദ്രന്‍. ആദ്യ ഘട്ടത്തില്‍ സിബിഐ അന്വേഷണം ...