കോഴിക്കോട് നാലാം തവണയും ‘രാഘവേട്ടൻ’
കോഴിക്കോട്: വീണ്ടും കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിൽ വിജയം നേടി യുഡിഎഫ് സ്ഥാനാർഥി എംകെ രാഘവൻ. എൽഡിഎഫിന്റെ എളമരം കരീമിന് എതിരെ 1,46176 വോട്ടിനാണ് എംകെ രാഘവന്റെ വിജയം. ...
കോഴിക്കോട്: വീണ്ടും കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിൽ വിജയം നേടി യുഡിഎഫ് സ്ഥാനാർഥി എംകെ രാഘവൻ. എൽഡിഎഫിന്റെ എളമരം കരീമിന് എതിരെ 1,46176 വോട്ടിനാണ് എംകെ രാഘവന്റെ വിജയം. ...
തിരുവനന്തപുരം: കേരള പദയാത്രയില്‍ നിന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വിട്ടുനില്‍ക്കും. ഡല്‍ഹിയിലേക്ക് പോകേണ്ടതുകൊണ്ടാണ് കെ സുരേന്ദ്രന്‍ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. അതിനാല്‍ മലപ്പുറത്തും എറണാകുളത്തും ...
തൃശൂർ: സുരേഷ് ഗോപി സിനിമാ സ്റ്റൈലിൽ പ്രതികരിക്കുമെന്നും അദ്ദേഹം ഒരു സിനിമാ നടൻ ആണെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. സുരേഷ് ഗോപി 80 ...
കൊച്ചി: ഭക്ഷണത്തിനായി പശുവിനെ കൊല്ലുന്നതിനെ അനുകൂലിച്ച നടി നിഖില വിമലിനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് രംഗത്ത്. ഭരണഘടനാപരമായി അവകാശമുള്ളതിനാല്‍ പല സംസ്ഥാനങ്ങളിലും പശുവിനെ ...
സ്ത്രീകളെ പൂജാരിമാരാക്കുന്നതിനുള്ള തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് കേരള ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. സ്ത്രീകളെ പൂജാരിമാരാക്കുന്നതിനോട് എതിര്‍പ്പില്ല. ഈ ആശയത്തോട് ബിജെപിക്ക് പൂര്‍ണ ...
കോഴിക്കോട്: കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാനധ്യക്ഷൻ കെ സുരേന്ദ്രന് വേണ്ടി ശക്തമായി വാദിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. ഇപ്പോൾ നടക്കുന്നത് സുരേന്ദ്ര വേട്ടയുടെ ...
കോഴിക്കോട്: കോണ്‍ഗ്രസ് നേതാക്കള്‍ക്കുപിറകെ ഇരട്ട വോട്ടില്‍ കുരുങ്ങി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ എംടി ...
തിരുവനന്തപുരം: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിനു ഗുരുജിയുടെ പേര് നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ...
കൊച്ചി: ബിജെപി നേതൃത്വത്തിന് എതിരായി പരസ്യമായി തുറന്നടിച്ച ശോഭ സുരേന്ദ്രന്റെ വിമർശനത്തോട് പ്രതികരിക്കാതെ ബിജെപി സംസ്ഥാന നേതാക്കൾ. ശോഭാ സുരേന്ദ്രന്റെ വിമർശനത്തിൽ പരസ്യപ്രതികരണത്തിനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ...
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ തല്‍ക്കാലം സജീവമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ശോഭാ സുരേന്ദ്രന്‍ അറിയിച്ചതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ശോഭാസുരേന്ദ്രന്‍ രാഷട്രീയ വനവാസത്തിലാണെന്ന പ്രചരണം ശരിവെച്ചു ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.