കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്പമെന്റ് എംഎസ്‌സി ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് കോഴ്‌സിന് അപേക്ഷിക്കാം
തിരുവനന്തപുരം: സിഎഫ്ആർഡി-സിഎഫ്റ്റികെ 2021-23 ബാച്ചിലേക്കുള്ള എംഎസ്‌സി ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് കോഴ്‌സിനുള്ള അപേക്ഷകൾ ക്ഷണിച്ചു. കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്പമെന്റാണ് കോഴ്‌സിനുള്ള ...