10 വര്‍ഷത്തെ പ്രണയം, 30 മിനിറ്റിനുള്ളില്‍ വിവാഹം, പങ്കെടുത്തത് 20 പേര്; കൊറോണ കാലത്ത് മാതൃകയായി മഹേഷിന്റെയും ഷെമീറയുടെയും പ്രണയസാഫല്യം
കൊച്ചി: കൊറോണ വൈറസ് ഭീതി ഉയര്‍ത്തുന്ന കാലത്ത് എംഎസ് മഹേഷിനും ഷെമീറയ്ക്കും പ്രണയസാഫല്യം. 30 മിനിറ്റിനുള്ളില്‍ നടത്തിയ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് ഉറ്റവരായ 20 പേര് മാത്രമാണ്. ...