ധോണി നിരാശരാക്കിയത് 130 കോടി ഇന്ത്യക്കാരെ: പ്രധാനമന്ത്രി
റാഞ്ചി: മഹേന്ദ്ര സിങ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അഞ്ചുദിവസത്തിന് ശേഷം അഭിനന്ദന കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഈ കത്ത് ധോണി ...
റാഞ്ചി: മഹേന്ദ്ര സിങ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അഞ്ചുദിവസത്തിന് ശേഷം അഭിനന്ദന കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഈ കത്ത് ധോണി ...
റാഞ്ചി: അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയുടെ എക്കാലത്തേയും പ്രിയ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്ക് ആശംസകൾ അറിയിച്ച് രാജ്യം. സിനിമാ-കായിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ ധോണിയുടെ ജീവിതത്തിലെ ...
റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഏറെ നാളത്തെ ഊഹോപാഹങ്ങള്ക്കൊടുവിലാണ് ...
റാഞ്ചി: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വീടുകളില്‍ കുടുങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ പലരും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ആരാധകമനസില്‍ സ്ഥാനം നിലനിര്‍ത്തുകയാണ്. എന്നാല്‍ മുന്‍ ഇന്ത്യന്‍ നായകന് എം ...
മഹീന്ദ്രയുടെ സ്വരാജ് ട്രാക്ടര്‍ സ്വന്തമാക്കി മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി. ധോണിയുടെ ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്ങ്സിന്റെ ട്വിറ്റര്‍ ഹാന്‍ഡിലാണ് ധോണിയുടെ പുതിയ ട്രാക്ടറിന്റെ ...
ന്യൂഡൽഹി: ഇന്ത്യയ്ക്ക് വീണ്ടും ലോകകപ്പ് നേടിത്തരികയും ആദ്യ ടി-20 ലോകകപ്പ് ഇന്ത്യയിലേക്ക് എത്തിക്കുകയും ചെയ്ത മുൻനായകൻ മഹേന്ദ്ര സിങ് ധോണി ഉടൻ വിരമിച്ചേക്കുമെന്ന് സൂചന. ബിസിസിഐയുടെ വാർഷികകരാറിൽ ...
ന്യൂഡൽഹി: 2019ൽ ഇന്ത്യയെ സ്വാധീനിച്ച വ്യക്തികളിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറേയും നായകൻ വിരാട് കോഹ്ലിയേയും പിന്നിലാക്കി മുൻനായകൻ മഹേന്ദ്ര സിങ് ധോണി സ്ഥാനം പിടിച്ചു. യുഗോവ് ...
ന്യൂഡല്‍ഹി: ധോനിക്കൊപ്പം ഓടിത്തളര്‍ന്ന ഒരു മത്സരത്തിലെ ഓര്മ പങ്കുവെച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. മത്സരത്തിനിടെയുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വിരാട് ഒാര്‍മ്മകള്‍ പുതുക്കിയത്.'ഒരിക്കലും മറക്കാനാകാത്ത മത്സരം. ...
കാശ്മീര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അമരക്കാരന് ഇനി സൈനികസേവനത്തിനായി കാശ്മീരിലേക്ക്. ധോണി, കശ്മീര്‍ താഴ്വരയുടെ സുരക്ഷാ ചുമതല വഹിക്കുന്ന വിക്ടര്‍ ഫോഴ്സിന്റെ ഭാഗമാകും. 106 പാരാ ബറ്റാലിയനില്‍ ...
ന്യൂഡല്‍ഹി: പാരച്യൂട്ട് റെജിമെന്റിനൊപ്പം പരിശീലനം നടത്താന്‍ അപേക്ഷ സമര്‍പ്പിച്ച ക്രിക്കറ്റ് താരം എംഎസ് ധോണിക്ക് അനുമതി നല്കി കരസേന. ധോണിയുടെ അപേക്ഷ കരസേനാ മേധാവി ബിപിന്‍ റാവത്ത് ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.