‘പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ? നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നു പറഞ്ഞ വിനായകനോടൊപ്പമല്ല; ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം’; നടനെതിരെ യുവതിയുടെ കുറിപ്പ്
തിരുവനന്തപുരം: ബിജെപിയെ വിമര്‍ശിച്ചതിന്റെ പേരില്‍ നടന് വിനായകനെതിരെ സംഘപരിവാര്‍ നടത്തുന്ന ജാതീയ അധിക്ഷേപത്തിനും കൊലവിളിക്കുമെതിരെ സോഷ്യല്‍മീഡിയ ഒറ്റക്കെട്ടായി നില്‍ക്കുന്നതിനിടെ വിനായകനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് യുവതി. തന്നോട് ...