ഏറെ കഷ്ടപ്പെട്ട് നേടിയ സർക്കാർ ജോലിയിൽ പ്രവേശിച്ചിട്ട് ഒരുദിവസം മാത്രം; മകളെ സ്നേഹിച്ച് തുടങ്ങിയിട്ട് 11 ദിവസവും; ഗോപികയെ തട്ടിയെടുത്ത് വിധിയുടെ ക്രൂരത
പത്തനാപുരം: കഷ്ടപ്പാടിനൊടുവിൽ തേടിയെത്തിയ സർക്കാർ ജോലി, ജീവിതത്തിലേക്ക് കടന്നുവന്ന പൊന്നോമനയും; ഈ സന്തോഷങ്ങൾക്കിടെ ജീവിച്ച് തുടങ്ങിയ ഗോപികയെ തട്ടിയെടുത്ത് വാഹനാപകടം. പത്തനംതിട്ട ഏനാത്തിനു സമീപം എംസി റോഡിൽ ...