മധ്യപ്രദേശില്‍ സ്വകാര്യ ആശുപത്രിയില്‍ വന്‍ തീപിടുത്തം; വെന്തുമരിച്ചത് 10 പേര്! മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം
ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപുരിൽ സ്വകാര്യ ആശുപത്രിയിൽ വൻതീപ്പിടിത്തം. ജബൽപുരിലെ ദാമോ നാകയിലെ ന്യൂ ലൈഫ് മൾട്ടി സ്പേഷ്യാലിറ്റി ആശുപത്രിയിലാണ് വൻ അഗ്നിബാധയുണ്ടായത്. അപകടത്തിൽ 10ഓളം പേരാണ് മരിച്ചത്. ...