കേരളത്തില്‍ എം പോക്‌സ് സ്ഥിരീകരിച്ചു; മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്, ജാഗ്രത
മലപ്പുറം: കേരളത്തില്‍ എം പോക്‌സ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന മലപ്പുറം സ്വദേശിക്കാണ് എംപോക്സ് സ്ഥിരീകരിച്ചത്. യുഎഇയില്‍ നിന്നും വന്ന 38 വയസുകാരനാണ് എംപോക്സ് സ്ഥിരീകരിച്ചത്. കേരളത്തില്‍ ...