ഇന്ത്യയില്‍ എംപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ചു, ജാഗ്രത
ന്യൂഡല്‍ഹി: ഇന്ത്യയില്‍ എംപോക്സ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവിന്റെ പരിശോധനാഫലം പോസിറ്റീവാണ്. എംപോക്സ് വൈറസിന്റെ വെസ്റ്റ് ആഫ്രിക്കന്‍ ക്ലേഡ് 2 വകഭേദമാണ് പരിശോധനയില്‍ കണ്ടെത്തിയത്. അതേസമയം, ...