ജനസംഖ്യാ നിയന്ത്രണ ബില്‍; പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് നാല് മക്കളുള്ള ബിജെപി എംപി
വരണാസി: ജനസംഖ്യാ നിയന്ത്രണം ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ സ്വകാര്യബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടിയത് നാല് മക്കളുള്ള ബിജെപി എംപി. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ രവി കിഷന് ...