കണ്ണൂരിന് കൈത്താങ്ങായി കെകെ രാഗേഷ് എംപി; പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക ഐസി യൂണിറ്റ് തുടങ്ങാന്‍ ഒരു കോടി രൂപയുടെ ഭരണാനുമതി
പരിയാരം: പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് 19 വൈറസിന്റെ ചികിത്സാര്‍ത്ഥം പ്രത്യേക ഐസി യൂണിറ്റ് തുടങ്ങുന്നതിന് കെകെ രാഗേഷ് എംപിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും ...