നിഖില പറഞ്ഞത് പച്ച പരമാര്‍ത്ഥം: വിവാഹമായാലും മയ്യത്തായാലും പെണ്ണുങ്ങളുടെ പ്രവേശന വഴി പിന്നാമ്പുറത്ത് കൂടി; നടിയെ പിന്തുണച്ച് നുസ്രത്ത് ജഹാന്
കൊച്ചി: നടി നിഖിലാ വിമലിന്റെ കണ്ണൂരിലെ മുസ്ലിം വിവാഹങ്ങളെ കുറിച്ചുള്ള പരാമര്‍ശം സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. എല്ലായിടത്തും താരത്തിന്റെ വാക്കുകളെ കുറിച്ചുള്ള ചര്‍ച്ചകളാണ് നിറയുന്നത്. 'കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് ...