എംപിമാരുടെ ഫണ്ട് പുനഃസ്ഥാപിച്ചു; ഈ സാമ്പത്തിക വർഷം രണ്ട് കോടി അനുവദിക്കും
ന്യൂഡൽഹി: കേന്ദ്രസർക്കാർ കോവിഡ് പ്രതിസന്ധി കാരണം താൽക്കാലികമായി നിർത്തിവച്ചിരുന്ന എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് (എംപിലാഡ്സ്) പുനഃസ്ഥാപിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ സാമ്പത്തിക വർഷത്തിന്റെ ബാക്കി ...