അനുഭവമാണ് പാഠം; ലോക്ക്ഡൗൺ കാലത്തെ നികുതി ഒഴിവാക്കാൻ ഹൈക്കോടതിയിൽ പോയത് ‘തെറ്റ്’;ചെന്നൈ കോർപ്പറേഷനിൽ പോയാൽ മതിയായിരുന്നു: രജനീകാന്ത്
ചെന്നൈ: ലോക്ക്ഡൗൺ കാലത്തെ നികുതി ഒഴിവാക്കി തരണമെന്ന അഭ്യർത്ഥനയുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ച നടപടി തെറ്റായി പോയെന്ന് നടൻ രജനീകാന്ത്. തന്റെ ഉടമസ്ഥതയിലുള്ള കല്യാണ മണ്ഡപത്തിന്റെ ലോക്ഡൗൺ ...