സ്ത്രീകളെ അപമാനിച്ച് സംസാരിച്ചിട്ടില്ല; അസഭ്യ വാക്കുകള്‍ ഉപയോഗിച്ചു; അങ്ങനെ പറയാന്‍ പാടില്ലായിരുന്നു; മാപ്പ് ചോദിച്ച് ശ്രീനാഥ് ഭാസി
ചട്ടമ്പി സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിനിടെ അവതാരകയെ അപമാനിച്ചെന്ന പരാതിയില്‍ മാപ്പ് പറഞ്ഞ് നടന്‍ ശ്രീനാഥ് ഭാസി. 'സ്ത്രീകളെ അപമാനിക്കുന്ന രീതിയിലോ മാനസികമായി ഒരാളെ തളര്‍ത്തുന്ന ...