ഇന്ത്യന്‍ സിനിമയുടെ താരറാണി ശ്രീദേവി ഓര്‍മ്മയായിട്ട് ഒരു വര്‍ഷം; അമ്മയെ കുറിച്ച് ജാന്‍വിയുടെ വികാര നിര്‍ഭരമായ കുറിപ്പ്
ഇന്ത്യന്‍ സിനിമയുടെ താരറാണി ശ്രീദേവി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. താരറാണിയുടെ അകാല വിയോഗ വാര്‍ത്ത ഞട്ടലോടെയാണ് ഇന്ത്യന്‍ സിനിമാലോകവും ആരാധകരും കേട്ടത്. ശ്രീദേവിയുടെ മരണം ഇതുവരെ ...