മിണ്ടാത്തവരുടെയും കേള്‍ക്കാത്തവരുടെയും അഭിനയം ഇനി വെള്ളിത്തിരയില്‍; മൗനാക്ഷരങ്ങള്‍ ടീസര്‍
മിണ്ടാത്തവരുടെയും കേള്‍ക്കാത്തവരുടെയും അഭിനയം ഇനി വെള്ളിത്തിരയില്‍ കാണാം. ചിത്രം മൗനാക്ഷരങ്ങളിലെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രം സംവിധാനം ചെയുന്നത് ദേവദാസ് കല്ലുരുട്ടിയാണ്. ഒരുപക്ഷെ ആദ്യമായാകും ബധിര, മൂക ...