ബേസിലിന്റെ ‘മരണമാസ്സ്’ സൗദിയില്‍ നിരോധിച്ചു, കുവൈത്തില്‍ റീ എഡിറ്റ്
ബേസില്‍ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ് എന്ന ചിത്രം സൗദിയില്‍ നിരോധിച്ചു. സിനിമയുടെ കാസ്റ്റില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആയ വ്യക്തി ഉള്ളതിനാല്‍ സൗദിയില്‍ ചിത്രത്തിന്റെ റിലീസ് നിരോധിച്ചു. എന്നാല്‍ ...