മുംബൈയിലെ സണ്‍റൈസ് ആശുപത്രിയില്‍ വന്‍ തീപിടുത്തം; അര്‍ധരാത്രിയിലെ അഗ്നിബാധയില്‍ വെന്തുമരിച്ചത് രണ്ട് പേര്, 70 കോവിഡ് രോഗികളെ ഒഴിപ്പിച്ചു
മുംബൈ: മുംബൈ ഭാണ്ഡുവിലെ സണ്‍റൈസ് ആശുപത്രിയില്‍ വന്‍ തീപിടുത്തം. അഗ്നിബാധയില്‍ രണ്ട് പേര് വെന്തുമരിച്ചു. ഡ്രീംസ് മാളിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലാണ് രാത്രി 12.30യോടെ തീപിടുത്തമുണ്ടായയത്. ...