ഒരു ആപ്പിള്‍ മുഴുവനായി വായിലാക്കാന്‍ സാധിക്കുമോ…? എന്നാല്‍ സാമന്തയ്ക്ക് സാധിക്കും, ഗിന്നസ് ബുക്കില്‍ ഇടം നേടി യുവതി
ഒരു ആപ്പിള്‍ മുഴുവനായി വായിലാക്കാന്‍ സാധിക്കുമോ, അതും മുറിക്കാതെ തന്നെ..? കഴിയില്ല എന്ന് പറയാന്‍ 31കാരിയായ യുഎസ് വംശജ സാമന്ത രാംസ്ഡെലിന് സാധിക്കില്ല. ആപ്പിളല്ല, ഓറഞ്ച് ഉള്‍പ്പടെയുള്ള ...