Tag: motor vehicle department

surendran | bignewslive

കുടുംബത്തോടൊപ്പം യാത്ര ചെയ്തത് കാറില്‍, കണ്ണൂര്‍ സ്വദേശിക്ക് ബൈക്കിലെ നിയമലംഘനത്തിന് മോട്ടോര്‍ വാഹനവകുപ്പിന്റെ നോട്ടീസ്, അമ്പരന്ന് സുരേന്ദ്രന്‍

കണ്ണൂര്‍: കാറില്‍ യാത്ര ചെയ്തയാള്‍ക്ക് ബൈക്കിലെ നിയമലംഘനത്തിനുളള മോട്ടോര്‍ വാഹനവകുപ്പിന്റെ നോട്ടീസ് . കണ്ണൂര്‍ ജില്ലയിലെ പാനൂരിലാണ് സംഭവം. 5500 രൂപ പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രന്‍ ...

private bus| bignewslive

ഹെവി വാഹനങ്ങളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം, നിയമലംഘനം എഐ കാമറ കണ്ടെത്തും

തിരുവനന്തപുരം: ഇനിമുതല്‍ സംസ്ഥാനത്ത് ഹെവി വാഹനങ്ങളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം. പുതിയ ചട്ടം സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആര്‍ടിസി ...

ai camera| bignewslive

എഐ ക്യാമറകള്‍ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ ജൂണ്‍ അഞ്ച് മുതല്‍ പിഴ, 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇളവ്, കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: ജൂണ്‍ മാസം അഞ്ചു മുതല്‍ സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച 732 എഐ ട്രാഫിക ക്യാമറകള്‍ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ പിഴയീടാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി ...

police

എല്ലാവര്‍ക്കും പാഠം..! അയല്‍വാസിയായ 17കാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കി; യുവാവിന് എട്ടിന്റെപണി കൊടുത്ത് കോടതി, കീശ കാലിയാകും

മലപ്പുറം: അയല്‍വാസിയായ 17കാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ യുവാവിന് എട്ടിന്റെപണി കൊടുത്ത് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. വെള്ളയൂര്‍ പൂങ്ങോട് ചെറുതുരുത്തി നൂറുദ്ദീന്‍ (40)നാണ് മജിസ്‌ട്രേറ്റ് ...

motor vehicle department | Bignewslive

മുൻ ഗ്ലാസും ആയയും ഇല്ല; ചോർച്ചയുള്ള ഡീസൽപൈപ്പ് പ്ലാസ്റ്റിക് കവർകൊണ്ട് കെട്ടിവെച്ച നിലയിൽ; സ്‌കൂൾ ബസിന് എംവിഡിയുടെ പൂട്ട്

മലപ്പുറം: മുൻ ഗ്ലാസും കുട്ടികളെ നോക്കാൻ ആയയോ ഇല്ലാതെ ഓടിയ സ്‌കൂൾ വാഹനത്തിന് പൂട്ടിട്ട് മോട്ടോർ വാഹനവകുപ്പ്. ഇതിനെല്ലാം പുറമെ, ചോർച്ചയുള്ള ഡീസൽപൈപ്പ് പ്ലാസ്റ്റിക് കവർകൊണ്ട് കെട്ടിവെച്ച ...

private bus | bignewslive

യാത്രക്കാരുമായുള്ള സർവീസിനിടെ ഡീസൽ തീർന്നു; പെരുവഴിയിലായി സ്വകാര്യ ബസ്, വൻ ഗതാഗതക്കുരുക്ക്, ബസിനെതിരെ കേസ്

കൊച്ചി: യാത്രക്കാരുമായുള്ള സർവീസിനിടെ ഡീസൽ തീർന്ന് തിരക്കേറിയ റോഡിൽ വൻ ഗതാഗതക്കുരുക്ക് വരുത്തിയ സ്വകാര്യ ബസിനെതിരെ കേസെടുത്തു. ഡ്രെവറുടെ അനാസ്ഥമൂലം റോഡിൽ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച കുറ്റത്തിനാണ് ബസിനെതിരേ ...

Motor Vehicle department | Bignewslive

പിറന്നാൾ കേക്ക് മുറിച്ചുകൊണ്ടിരുന്ന യുവാവിന് ട്രാഫിക് നിയമം ലംഘിച്ചതിന് നോട്ടീസ്! ഇത് വല്ലാത്ത ‘പിറന്നാൾ സമ്മാനം’ ആയി പോയെന്ന് ലിജോ

പത്തനംതിട്ട: പത്തനംതിട്ട പുറമറ്റം പഞ്ചായത്തിലെ നാരകത്താനി സ്വദേശിയായ യുവാവിന് പിറന്നാൾ സമ്മാനമായി ഇത്തവണത്തെ കിട്ടയത് ഇടപ്പളളി ട്രാഫിക്കിൽ പിഴ അടയ്ക്കാനുള്ള നോട്ടീസ് ആണ്. തനിക്ക് ലഭിച്ച അപ്രതീക്ഷിത ...

കാടന്‍കാവില്‍ ബസിന് പച്ചക്കൊടി: ഡ്രൈവര്‍ മാത്രമായി വീണ്ടും ഓടിത്തുടങ്ങി

കാടന്‍കാവില്‍ ബസിന് പച്ചക്കൊടി: ഡ്രൈവര്‍ മാത്രമായി വീണ്ടും ഓടിത്തുടങ്ങി

വടക്കഞ്ചേരി: കണ്ടക്ടറും ക്ലീനറുമില്ലാതെ തന്നെ കാടന്‍കാവില്‍ ബസ് വീണ്ടും ഓടിത്തുടങ്ങി. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ബസ് വീണ്ടും ഇന്നലെ മുതല്‍ ഓടിത്തുടങ്ങിയത്. നിയമ തടസ്സങ്ങളെ അതിജീവിച്ച ...

Motor Vehicle Department | Bignews Live

കണ്ടക്ടറില്ലാതെ ബസ്; യാത്രക്കാരിൽ നിന്ന് പൂർണ്ണ പിന്തുണ, പക്ഷേ ഓട്ടം തുടങ്ങി നാലാം നാൾ നിലച്ചു! തടയിട്ടത് മോട്ടോർ വാഹനവകുപ്പ്, ‘കണ്ടക്ടറില്ലാതെ ഓടേണ്ട’

ബസുകൂലി പിരിച്ചെടുക്കാൻ കണ്ടക്ടറില്ലാതെ യാത്രക്കാരെ വിശ്വസിച്ച് പരീക്ഷണ ഓട്ടം തുടങ്ങിയ സ്വകാര്യബസിന് പിടിവീണു. ഓട്ടം തുടങ്ങി നാലാം നാൾ ആണ് നിയമലംഘനം ചൂണ്ടിക്കാണിച്ച് മോട്ടോർവാഹന വകുപ്പ് സർവീസിന് ...

Motor Vehicle department | Bignewslive

‘ഹെൽമെറ്റ് ഇല്ലാതെ വണ്ടിയോടിച്ച ഞാൻ നിയമം വഴി’ പ്രതിജ്ഞയെടുപ്പിച്ച് മോട്ടർ വാഹന വകുപ്പ്; വൈറലായി ശിക്ഷാ നടപടി

കല്ലമ്പലം: നിയമം കർശനമാക്കിയാലും അനുസരിക്കില്ല എന്ന പാതയിലാണ് പകുതി ജനങ്ങളും. എന്നാൽ നിയമം ലംഘിക്കുന്നവരെ കൊണ്ട് പ്രതിജ്ഞ ചൊല്ലിച്ച് വിടുന്ന പുതിയ ശിക്ഷാ നടപടി കൈകൊണ്ടിരിക്കുകയാണ് മോട്ടോർ ...

Page 1 of 4 1 2 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.