വിവാഹം കഴിഞ്ഞ് മടങ്ങവെ ടയര്‍ പഞ്ചറായി; വഴിയില്‍ കുടുങ്ങിയ കുടുംബത്തിന് തുണയായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, കടയില്‍ കൊണ്ടുപോയി ടയര്‍ പഞ്ചറൊട്ടിച്ച് ഫിറ്റ് ചെയ്ത് നല്കി! മാതൃക
തിരൂരങ്ങാടി: വിവാഹം കഴിഞ്ഞ് മടങ്ങവെ കാറിന്റെ ടയര്‍ പഞ്ചറായി വഴിയില്‍ കുടുങ്ങിയ കുടുംബത്തിന് തുണയായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. ഷൊര്‍ണൂരില്‍ നിന്ന് വിവാഹം കഴിഞ്ഞ് മടങ്ങുന്ന ...