വാഹനാപകടത്തില്‍ കാല് നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിനിക്ക് 91 ലക്ഷം നഷ്ടപരിഹാരം നല്കാന് ഉത്തരവ്
തൃശ്ശൂര്‍: വാഹനാപകടത്തില്‍ കാല് നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിനിക്ക് 91 ലക്ഷം നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവ്. തൃശ്ശൂര്‍ പെരുമ്പിലാവ് മേനോത്ത് വീട്ടില്‍ രാജന്റെ മകള്‍ രഞ്ജിമ (24)യ്ക്കാണ് നഷ്ടപരിഹാരം ...