ജന്മം കൊണ്ട് പുരുഷന്, ആഗ്രഹിച്ചത് പെണ്ണായി ജീവിക്കാന്‍… ശാപ വാക്കുകള്‍ക്കും കളിയാക്കലുകള്‍ക്കും മുന്നില്‍ പതറാതെ സനിയ ജീവിച്ച് കാണിച്ചു ; അറിയണം ദേശീയ സൗന്ദര്യ മത്സരത്തിലെ ഫസ്റ്റ് റണ്ണറപ്പായ ഈ ‘ട്രാന്‍സ് ക്യൂനിനെപ്പറ്റി’
ഷിംല: നമ്മുടെ സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകള്‍ ഇന്നും പുച്ഛത്തോടെയും പരിഹാസത്തോടെയുമാണ് ട്രാന്സ്ജെന്ഡേഴ്സിനെ കാണുന്നത്. വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍പ്പോലും അവരും മനുഷ്യരാണ് എന്ന പരിഗണന നല്കി, അവരെ ...