ദത്തെടുക്കുന്ന വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധിക്ക് തുല്യമായ അവധി; നിയമവുമായി കര്‍ണാടക സര്‍ക്കാര്‍
ബെംഗളൂരു: കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധിക്ക് തുല്യമായ അവധി നല്കി കര്‍ണാടക സര്‍ക്കാര്‍.ഒരു വയസ്സിനു താഴെയുള്ള കുട്ടികളെ ദത്തെടുക്കുന്ന വനിതാ ജീവനക്കാര്‍ക്കാണ് പ്രസവാവധിക്ക് തുല്യമായ അവധി ...