മറ്റു സ്ത്രീകളെ ഇതുപോലെ ബുദ്ധിമുട്ടിക്കരുത്; കാമുകന് വിഡിയോ സന്ദേശം അയച്ചശേഷം, നാല് കുട്ടികളുടെ അമ്മയായ യുവതി ജീവനൊടുക്കി
ബംഗളൂരു: കാമുകന് വിഡിയോ സന്ദേശം അയച്ചശേഷം നാല് കുട്ടികളുടെ അമ്മയായ യുവതി ജീവനൊടുക്കി. സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി മുന്‍ കാമുകന് തുടര്‍ച്ചയായി പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ...