സാമ്പത്തിക ബാധ്യത, കുഞ്ഞുങ്ങളെ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് കുറിപ്പ്, മക്കളെയും കൊണ്ട് ആറ്റില്‍ച്ചാടി യുവതി, ദാരുണാന്ത്യം
പുനലൂര്‍: രണ്ട് മക്കളെയും കൊണ്ട് ആറ്റില്‍ ചാടിയ അമ്മയും മക്കളും മരിച്ചു. കൊല്ലം ജില്ലയിലെ പുനലൂരിലാണ് സംഭവം. ചാത്തന്നൂര്‍ കല്ലുവാതുക്കല്‍ പാറയില്‍ ജംക്ഷന് പാലമൂട്ടില്‍ വീട്ടില്‍ സജി ...