സോഷ്യല്‍മീഡിയയിലൂടെ മകന്റെ മരണവാര്‍ത്തയറിഞ്ഞു, മനംനൊന്ത് കിണറ്റില്‍ച്ചാടി ജീവനൊടുക്കി മാതാവ്
തിരുവനന്തപുരം: മകന്റെ മരണവാര്‍ത്തയറിഞ്ഞ് മനംനൊന്ത് മാതാവ് ജീവനൊടുക്കി. തിരുവനന്തപുരത്താണ് സംഭവം. നെടുമങ്ങാട് വെള്ളൂര്‍കോണം അറഫയില്‍ സുലൈമാന്റെ മകന് സജിന്‍ മുഹമ്മദി (28)ന്റെ മരണത്തില്‍ മനംനൊന്ത് മാതാവ് ഷീജ ...