ആലുവയില്‍ മര്‍ദ്ദനത്തിനിരയായ മൂന്ന് വയസുകാരന് മരിച്ച സംഭവം; അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു
കൊച്ചി: ആലുവയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ മൂന്ന് വയസുകാരന് മരണപ്പെട്ട സംഭവത്തില്‍ അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെ 9.45 ഓടെയാണ് മരണത്തിന് ...