എംഡിഎംഎ ലഹരിയില്‍ യുവാവ് അമ്മയെ മര്‍ദ്ദിച്ചു; പോലീസ് എത്തി ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി
മലപ്പുറം: വേങ്ങരയിൽ എംഡിഎംഎ ലഹരിയിൽ യുവാവ് അമ്മയെ അടിച്ചു പരിക്കേൽപ്പിച്ചു. വേങ്ങര ചെനക്കലിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ചെനക്കൽ സ്വദേശി സൽമാൻ എംഡിഎംഎക്ക് അടിമയാണ്. യുവാവിന്റെ പരാക്രമത്തെ ...