സമൂഹത്തിനായി ജീവിതം മാറ്റിവെച്ച മദര്‍ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലീമയുടെ ജീവിതം ഡോക്യുമെന്ററിയാകുന്നു; ചിത്രീകരണം ആരംഭിച്ചു
കൊച്ചി: സമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം മാറ്റിവെച്ച മദര്‍ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലീമയുടെ ജീവിതം ഡോക്യുമെന്ററിയാകുന്നു.സാമൂഹ്യ-വിദ്യാഭ്യാസ മേഖലയില്‍ മഹത്തായ സംഭാവന നല്കിയ മദര്‍ തെരേസ ...