‘മുള്ളുള്ള തണ്ടിൽ റോസാപ്പൂ പോലെ നീ സുന്ദരിയാണ്, കാരണം ചിലപ്പോൾ നിനക്ക് ദേഷ്യം വരും’ അമ്മയെ ഓർത്ത് നാലാം ക്ലാസുകാരന്റെ കവിത
മുള്ളുള്ള തണ്ടിൽ റോസാപ്പൂ പോലെ നീ സുന്ദരിയാണ്, കാരണം ചിലപ്പോൾ നിനക്ക് ദേഷ്യം വരും' തന്റെ അമ്മയെ ഓർത്ത് നാലാം ക്ലാസുകാരൻ എഴുതിയ കവിതയാണിത്. അമ്മ റോസാപ്പൂവ് ...