‘എനിക്കു വിശക്കുന്നു.. പട്ടിണിയാണ്’ : ട്രാഫിക് വാര്‍ഡന്റെ ജോലി ആവശ്യപ്പെട്ട് പെരുമ്പാവൂരിലെ ജിഷയുടെ അമ്മ
ആലുവ: പട്ടിണിയിലാണ്, ജീവിക്കാന്‍ ട്രാഫിക് വാര്‍ഡന്റെ ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട പെരുമ്പാവൂര്‍ ജിഷയുടെ മാതാവ് രാജേശ്വരി. പട്ടിണി മാറ്റാന്‍ ട്രാഫിക് വാര്‍ഡന്റെ ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് ...