‘ഇന്നലെ അമ്മയെ സിംഗപ്പൂരില്‍ കൊണ്ടുവന്നു’: ആദ്യമായി അമ്മ വിമാനത്തില്‍ കയറിയ സന്തോഷം പങ്കുവച്ച് മകന്, കൈയ്യടിച്ച് സോഷ്യല്‍ ലോകം
മക്കളെ പഠിപ്പിച്ചുവലുതാക്കി അവരുടെ ഉയര്‍ച്ചകള്‍ കണ്ട് സന്തോഷിക്കുന്നവരാണ് മാതിപിതാക്കള്‍. വലിയ നിലയിലെത്തിയ മക്കള്‍ പിന്നീട് അച്ഛനമ്മമാരുടെ സന്തോഷിപ്പിക്കുന്ന കാഴ്ചകള്‍ വളരെ വിരളമാണ്. അത്തരം ഒരു നന്മ കാഴ്ചയാണ് ...