4 വയസുകാരനെ കൊന്നത് ശ്വാസം മുട്ടിച്ച്, ശേഷം അമ്മ സുചനയും ആത്മഹത്യക്ക് ശ്രമിച്ചു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ബംഗളൂരു: 4 വയസ്സുകാരനായ മകനെ കൊന്ന് ബാഗിലാക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മകനെ കൊന്നതിന് ശേഷം അമ്മ സുചനയും ആത്മഹത്യക്ക് ശ്രമിച്ചതായി പോലീസ് പറഞ്ഞു. കൈഞരമ്പ് ...